ലോക പൗരസ്ത്യ സുറിയാനി വാരത്തിന് ആശംസകളുമായി മാർ ജോസഫ് പാംപ്ലാനി

നവംബർ 9 മുതൽ 15 വരെ ആഘോഷിക്കപ്പെടുന്ന ലോക പൗരസ്ത്യ സുറിയാനി വാരത്തിനും, നവംബർ 15ന് ആഘോഷിക്കുന്ന ലോക പൗരസ്ത്യ സുറിയാനി ദിനത്തിനും ആശംസകൾ അർപ്പിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

പൗരസ്ത്യ സുറിയാനി ഭാഷയോടുള്ള ആദരവും, സ്നേഹവും വളർത്തുന്നതിനും ആഴത്തിൽ പഠിക്കുന്നതിന് എല്ലാവരെയും സജ്ജരാക്കുകയും ചെയ്യണം എന്ന് അദ്ദേഹം തന്നെ സന്ദേശത്തിൽ പ്രത്യേകം ഓർമിപ്പിച്ചു.പൗരസ്ത്യ സുറിയാനി ഭാഷയിലുള്ള അവഹാഗം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group