മണിപ്പൂരിൽ സമാധാനം സംജാതമാകട്ടെ:മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ അതിരൂപത മെത്രാപ്പോലീത്തയും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലെ സംഘർഷഭരിതമായ പ്രദേശങ്ങൾ സന്ദർശിക്കുകയും, വീടുകൾക്കും, ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും നേരെയുണ്ടായ അക്രമങ്ങളുടെ നാശനഷ്ടങ്ങൾ നേരിൽ കാണുകയും ചെയ്തു. തകർക്കപെട്ട ദേവാലയങ്ങളും, ഭവനങ്ങളും വേദനയുളവാക്കുന്നതായിരുന്നു എന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group