മിഷൻ ക്യുസ്റ് 2022 ജനുവരി 9ന്…

സീറോമലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനുംസംയുക്തമായി നടത്തുന്ന മിഷൻ ക്യുസ്റ് 2022 ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ ജനുവരി09 ഞായറാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കും.

സിനഡാലിറ്റിയെക്കുറിച്ചു റോമിൽ നടക്കാനിരിക്കുന്ന സിനഡിന്റെ പശ്ചാത്തലത്തിൽ സഭയുടെ പ്രേഷിത ദൗത്യത്തെ ആഴത്തിൽ മനസ്സിലാക്കുകയാണ് ഈ ക്വിസ് പ്രോഗ്രാമിന്റ് ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ ഫോമിനുമായി സീറോ മലബാർ മിഷന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group