മിഷനറി വൈദികൻ ജോസഫ് തൂങ്കുഴി അന്തരിച്ചു.

മിഷൻ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഫാദർ ജോസഫ് തൂങ്കുഴി അന്തരിച്ചു.മൃത സംസ്കാര ശുശ്രൂഷകൾ 29 ശ​നി​യാ​ഴ്ച രാവിലെ 09.30-ന് ​​കാഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, മാ​ർ മാത്യു അ​റ​യ്ക്ക​ൽ എ​ന്നി​വ​രുടെ മു​ഖ്യ കാ​ർ​മി​ക​ത്വത്തിൽ അ​ണ​ക്ക​ര സെ​ന്‍റ്
തോ​മ​സ് ഫൊ​റോ​നാപ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം തൂ​ങ്കു​ഴി മ​റി​യാ​മ്മ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ അ​ണ​ക്ക​ര​യി​ലെ ഗ്രീ​ൻ ഹെ​വ​ൻ വി​ല്ലാ ചാ​പ്പ​ലി​ൽ നടക്കും.
മിഷൻ പ്രവർത്തകൻ , ആദ്ധ്യാത്മിക പ്രഭാഷകൻ , സാമൂഹിക പ്രവർത്തകനുമായ ഫാദർ ജോസഫ്
തൂ​ങ്കു​ഴി മ​റി​യാ​മ്മ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഫൗ​ണ്ട​ർ ചെ​യ​ർ​മാ​നാ​ണ്, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതയിലെ അമ്പൂരി, കിടങ്ങറ, പഴയകൊരട്ടി, മ്ലാമല, അമലഗിരി, ഉപ്പുതറ എന്നീ ഇടവകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group