വിശുദ്ധ പത്രോസിനോടും, പൗലോസിനോടും പ്രത്യേക മധ്യസ്ഥ സഹായം അപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ.

വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാളിനു മുന്നോടിയായി ഈ വിശുദ്ധന്മാരുടെ പ്രത്യേക മധ്യസ്ഥo തനിക്ക് ലഭിക്കുവാൻ പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ.വത്തിക്കാൻ ഗാർഡനിൽ നടന്ന പ്രത്യേക പ്രാർത്ഥന ശുശ്രൂഷയിലാണ്
വിശ്വാസികളോട് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ
ചെക്ക് റിപ്പബ്ലിക്കിൽ ദുരിതം വിതച്ച ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യവും പ്രാർത്ഥനയും മാർപാപ്പ അറിയിച്ചു
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group