ചാന്ദ്ര ദൗത്യം വിജയത്തിലേക്ക്

ചാന്ദ്ര ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക് ചുവടു വയ്ക്കുന്നു. ചന്ദ്രയാൻ-3 ലക്ഷ്യസ്ഥാനമായ ചന്ദ്രനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്ന വിവരമാണ് ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്.

പേടകത്തിന്‍റെ നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തുന്നതില്‍ വിജയിച്ചതായി ഇസ്രോ അറിയിച്ചു.

ബെംഗളൂരുവിലെ ഇസ്രോ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വര്‍ക്ക്, എര്‍ത്ത് ബൗണ്ട് പെരിജി ഫയറിംഗിലൂടെയാണ് ഇത് നടപ്പിലാക്കിയത്. അടുത്ത ഭ്രമണപഥ മാറ്റം 2023 ജൂലൈ 25ന് ഉച്ചയ്ക്ക് 2നും 3നും ഇടയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group