നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് -യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട് സ്വദേശി പ്രപഞ്ചനും ആന്ധ്രാസ്വദേശി ബോറ വരുൺ ചക്രവർത്തിക്കും ഒന്നാം റാങ്ക് ലഭിച്ചു. കോഴിക്കോട് സ്വദേശി ആർഎസ് ആദ്യയ്ക്ക് ഇരുപത്തിമൂന്നാം റാങ്കുണ്ട്.

മെയ് 7, 2023 നാണ് നീറ്റ് പരീക്ഷ നടന്നത്. മണിപ്പൂരിൽ മാത്രം ജൂൺ 6നായിരുന്നു പരീക്ഷ.

neet.nta.nic.in , ntaresults.nic.in. എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഈ വെബ്‌സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ നമ്പർ, ജനന തിയതി എന്നിവ നൽകി ഫലം അറിയാൻ കഴിയും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group