കത്തോലിക്ക പുരോഹിതനെ വെടിവെച്ച് കൊലപ്പെടുത്തി…

അബോകുട്ട: നൈജീരിയയിൽ കത്തോലിക്കാ പുരോഹിതൻ കൊല്ലപ്പെട്ടു.തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഓഗൂന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അബോകുട്ടയിലാണ് ഫാ. ലൂക്ക് അഡെലെ എന്ന പുരോഹിതൻ തോക്കുധാരികളുടെ വെടിയേറ്റ് മരണപ്പെട്ടത്.

വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ വരുന്നതിനിടെ ഒബാഫെമി ഒവോഡ് പട്ടണത്തില്‍വെച്ചാണ് വൈദികന് വെടിയേറ്റത്.

നൈജീരിയയിൽ ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അതിക്രമം വർധിച്ചുവരികയാണ് വർഷംതോറും നിരവധി വൈദികരും സന്യസ്തരും അല്മായരും ആണ് നൈജീരിയയിൽ കൊല്ലപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group