ഇടവക ദിനാചരണം നടത്തി : അതിരമ്പുഴ പള്ളി

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക ദിനാചരണം ഞായറാഴ്ച . ഓൺലൈനായി വൈകുന്നേരം 6.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു . വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു . സഹായമെത്രാൻ മാർ തോമസ് തറ യിൽ അനുഗ്രഹ പ്രഭാഷണവും , മന്ത്രി വി.എൻ.വാസവൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിബിൻ പുത്തൻപറമ്പിൽ, ഫാ. ടോണി നമ്പിശേരിക്കളം, ഫാ. ബിബി ൻ കൊച്ചീത, പാരീഷ് കൗൺസിൽ സെക്രട്ടറി സജിത് പി. ജോസ്, കൈക്കാരൻ ടോമി സെബാസ്റ്റ്യൻ ചക്കാലയ്ക്കൽ, എകെസിസി യൂണിറ്റ് പ്രസിഡന്റ് ജോബി സേവ്യ ർ പെരുമാപറമ്പിൽ, കൈക്കാരൻ ടി.ജെ. മാത്യു തേക്കുനിൽക്കുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group