ഈ വർഷത്തെ എടത്വാപള്ളി തിരുനാള്‍ വേണ്ടെന്ന് വച്ചു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രസിദ്ധമായ എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയിലെ ഇത്തവണത്തെ തിരുനാള്‍ വേണ്ടെന്ന് തീരുമാനിച്ചു.ഏപ്രില്‍ 27 ചൊവ്വാഴ്ച കൊടിയേറ്റ് നടക്കാനിരുന്നതാണ്.മെയ് ആറ്, ഏഴ് തീയതികളില്‍ ചെറിയ, വലിയ പെരുനാളുകളും 14-ന് എട്ടാമിടവും നടക്കേണ്ടതാണ്. 212 വര്‍ഷത്തെ തിരുനാളിനിടയില്‍ ആദ്യമായാണ് ഇത്തവണ തിരുനാള്‍ ഉപേക്ഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group