നോട്ടർ ഡാം കത്തീഡ്രലിലേയ്ക്ക് കാൽനട തീർത്ഥാടനം നടത്തി

നോട്ടർ ഡാം :
പു:നർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാരീസിലെ നോട്ടർഡാം കത്തീഡ്രലിലേക്ക് ഫ്രാൻസിലെ കത്തോലിക്കാ യുവജനകൂട്ടായ്മ കാൽനട തീർത്ഥാടനം നടത്തി.
ഔർ ലേഡി ഓഫ് മിറാക്കുലസ് മെഡൽ ചാപ്പലിൽനിന്ന് ആരംഭിച്ച തീർത്ഥാടനത്തിൽ നിരവധി പേർ അണിനിരന്നു. പു:നരുദ്ധാരണ ജോലികൾ നിർവഹിക്കുന്ന തൊഴിലാളികളെയും വിശ്വാസീസമൂഹത്തെയും സമർപ്പിച്ച് പ്രാർത്ഥിച്ച സംഘം രണ്ട് മണിക്കൂറോളം സമയം അവിടെ ചെലവഴിക്കുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group