ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിതമായി പോളണ്ട്.

തിരുഹൃദയ തിരുനാൾ ദിനത്തിൽ രാജ്യത്തെ പൂർണമായും ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിച്ച് പോളണ്ട് സഭ. തെക്കൻ പോളണ്ടിലെ ക്രാക്കോവിലുള്ള ബസിലിക്ക ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ചർച്ചിൽ നടന്ന ചടങ്ങിൽ പോളിഷ് ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗോഡെക്കിയ ഈശോയുടെ തിരുഹൃദയത്തിന്പോളണ്ടിനെ പൂർണ്ണമായും സമർപ്പിച്ചു.1920 ജൂലൈ 27നായിരുന്നു ആദ്യമായി പോളണ്ടിനെ തിരുഹൃദയത്തിന് സമർപ്പിച്ചത്, തുടർന്ന് മൂന്നാഴ്ചകൾക്കകം ലെനിന്റെ റെഡ് ആർമിക്ക് എതിരെ പോളണ്ടിന് വിജയം ഉണ്ടാവുകയും ചെയ്തു
പിന്നീട് നന്ദിസൂചകമായി എല്ലാവർഷവും ഈശോയുടെ തിരുഹൃദയത്തിന് പോളണ്ടിനെ സമർപ്പിക്കുക പതിവാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group