ക്യൂബൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി:ക്യൂബയിൽ സമാധാനo പുനഃസ്ഥാപിക്കുവാനും സാഹോദര്യപരമായ അന്തരീക്ഷം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.പ്രതിഷേധവും, അശാന്തിയും തുടരുന്ന രാജ്യത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും മാർപാപ്പ പ്രകടിപ്പിച്ചു.
ശസ്ത്രക്രിയയ്ക്കു വിധേയനായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട ശേഷം ആദ്യമായി വത്തിക്കാനിൽ വെച്ച് നടന്ന ഏഞ്ചലസ് പ്രാർത്ഥനയ്ക്ക്‌ ശേഷമാണ് ക്യൂബയിലെ ദുരിതത്തിലായ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി മാർപാപ്പ അറിയിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group