ജനോവ വാട്ടർപോളോ ടീമിനെ പ്രശംസിച്ച് മാർപാപ്പ

ജെനോവ വാട്ടർ പോളോ ടീം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ജെനോവയുടെ സ്‌പോർട്ടിംഗ് ക്ലബ് ക്വിന്റോ വാട്ടർ പോളോ ടീമിനൊപ്പം സാല ക്ലെമന്റിനയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കായിക താരങ്ങളുടെ കൂട്ടായ മികച്ച പ്രവർത്തനത്തെ പരിശുദ്ധ പിതാവ് അഭിനന്ദിച്ചു.
“എല്ലായ്പ്പോഴും ഒരു ടീം ആയി പ്രവർത്തിക്കുക ടീം വർക്ക് ഇല്ലെങ്കിൽ കായികവിനോദം ഇല്ല” മാർപാപ്പ പറഞ്ഞു.
കൂട്ടായ പ്രവർത്തിക്കാനും കായിക അഭിനിവേശം നിലനിർത്താനും കായികതാരങ്ങളെ മാർപാപ്പ ഓർമ്മപ്പെടുത്തി.
” ഒറ്റയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർ ഒന്നും നേടുകയില്ലെന്നും എന്നും സ്വന്തം പ്രതിച്ഛായയിൽ മാത്രം ശ്രദ്ധാലുവായവർ ടീമിനെ തകർക്കുമെന്നും പാപ്പാ മുന്നറിയിപ്പുനൽകി,
കായിക അഭിനിവേശം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാൻ ടീമിനെ പ്രോത്സാഹിപ്പിക്കാനും കായികരംഗത്തെ ഏറെ സ്നേഹിക്കുന്ന പരിശുദ്ധ പിതാവ് മറന്നില്ല


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group

https://chat.whatsapp.com/EKD0BqKPzzc3yWdiBTOWeh