നോമ്പുകാലത്തിന് #ഫ്രാൻസിസ് #പാപ്പയുടെ #പത്ത് #നിർദേശങ്ങൾ

1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക.

2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക.

3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക.

4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക.

4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ ബോധം വളർത്തുക.

5) ആവലാതികളിൽ നിന്നകന്ന് ലാളിത്യം ശീലക്കുക.

6) ഞെരുക്കങ്ങളിൽ നിന്നകന്ന് പ്രാർത്ഥനാനിർഭരരാകുക.

7) തിക്താനുഭവങ്ങളിൽ നിന്നകന്ന് ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുക.

8) സ്വാർത്ഥതയിൽ നിന്ന് മാറി മറ്റുള്ള വരോട് മനസ്സലിവുള്ളവനാകുക.

9) വിദ്വേഷം മാറ്റി യോജിപ്പിലെത്തുക.

10) വാക്കുകൾ കുറക്കുക
നിശബ്ദതയിൽ മറ്റുള്ളവരെ കേൾക്കുക, ശ്രദ്ധിക്കുക


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group