“കുർബാന മധ്യേ നടത്തുന്ന പ്രസംഗങ്ങൾ ചെറുതായിരിക്കണമെന്നും പ്രസംഗം എട്ട് മിനിറ്റിൽ കൂടാൻ പാടില്ലെന്നും നിർദേശിച്ച് ഫ്രാൻസിസ് മാർപാപ്പാ.
കാരണം, അതിനുശേഷം ആളുകൾക്ക് ശ്രദ്ധ നഷ്ടപ്പെടാനും ഉറങ്ങാനും സാധ്യതയുണ്ടെന്ന് പാപ്പാ പറഞ്ഞു. പൊതുജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group