‘ക്രിസ്ത്യാനികൾക്കിട യിൽ കൂട്ടായ്മ വളരുന്നത് പ്രതീക്ഷയുടെ അടയാളമാണ്’ :ഫ്രാൻസിസ് മാർപാപ്പ:

ക്രിസ്ത്യാനികൾ തമ്മിലുള്ള കൂട്ടായ്മ “അനേകർക്ക് പ്രത്യാശയുടെ അടയാളമായിരിക്കുമെന്ന്” ഫ്രാൻസിസ് മാർപാപ്പ. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് പ്രതിനിധിയോട് സംസാരിക്കവെയാണ് മാർപാപ്പ ഐക്യത്തെ കുറിച്ച് പറഞ്ഞത് .
ജൂൺ 28 ന് ഓർത്തഡോക്സ് പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ
പുരാതന മുൻവിധികളെ തകർക്കുവാനും ആത്മാവിന്റെ സഹായത്തോടെ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്ന്നും മാർപാപ്പ പറഞ്ഞു.
സഭകൾ തമ്മിലുള്ള ബന്ധത്തിന്റെ ഒരു ഘട്ടം ആരംഭിക്കാൻ സമയമായെന്നും
മാർപാപ്പ ഓർമിപ്പിച്ചു

.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group