കനേഡിയൻ അപ്പസ്‌തോലിക പര്യടനത്തിനായി ഫ്രാൻസിസ് പാപ്പ എത്തിച്ചേർന്നു.
നീണ്ട പത്തു മണിക്കൂർ യാത്രക്ക് ശേഷമാണ് കാനഡയിലെ എഡ്മണ്ടൻ വിമാനത്താവളത്തിൽ പാപ്പയെത്തിയത്.പാപ്പയെ സ്വീകരിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഗവർണർ ജനറൽ മേരി സൈമൺ എന്നിവരും സഭാ പ്രതിനിധികളും,തദ്ദേശീയരും രാഷ്ട്രീയ പ്രമുഖരും എത്തിയിരിന്നു. ഔദ്യോഗിക സ്വീകരണത്തിന് ശേഷം സെന്റ് ജോസഫ് സെമിനാരിയിലേക്ക് പാപ്പ യാത്രയായി. ജൂലൈ 24 മുതൽ 29വരെയാണ് പാപ്പയുടെ കാനഡ സന്ദർശനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group