യുദ്ധം തകർത്തിരിക്കുന്ന നാടുകളിൽ സമാധാനം വാഴുന്നതിനായി പ്രാർത്ഥിക്കുക : മാർപാപ്പാ

യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ അനുസ്മരിച്ച് വീണ്ടും ഫ്രാൻസിസ് മാർപാപ്പാ.

യുദ്ധവേദികളായ ഉക്രൈയിനിലും പലസ്തീനിലും ഇസ്രായേലിലും സമാധാനം സംസ്ഥാപിതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു.

യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പറഞ്ഞ പാപ്പാ ലോകത്തിലെ സകല ഭൂഖണ്ഡങ്ങളിലും നടക്കുന്ന സമാധാന പ്രവർത്തനങ്ങൾക്കും അസംഖ്യം പ്രാർത്ഥനാ സംരംഭങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group