മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​നാ​​​യി പ്രാ​​​ര്‍​ത്ഥ​​​നാ​​​യ​​​ജ്ഞം ആ​​​രം​​​ഭി​​​ച്ചു

കൊച്ചി :എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടാ​​​നും മാ​​​ര്‍​പാ​​​പ്പ​​​യെ​​​യും സി​​​ന​​​ഡി​​​നെ​​​യും അ​​​നു​​​സ​​​രി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​നാ​​​യും പ്രോ-​​​ലൈ​​​ഫ് അ​​​പ്പൊസ്ത​​​ലേ​​​റ്റ് സമിതിയുടെ നേതൃത്വത്തിൽ പ്രാ​​​ര്‍​ത്ഥ​​​നാ​​​യ​​​ജ്ഞം ആ​​​രം​​​ഭി​​​ച്ചു.

സ​​​ഭാ​​ ശു​​​ശ്രൂ​​ഷ​​​ക​​​ര്‍ അ​​​ധി​​​കാ​​​രി​​​ക​​​ള്‍​ക്ക് വി​​​ശ്വ​​​സ്ത​​​ത​​​യോ​​​ടെ വി​​​ധേ​​​യ​​​പ്പെ​​​ടു​​​വാ​​​ൻ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യേ​​​കo പ്രാ​​​ര്‍​ത്ഥി​​​ക്ക​​​ണ​​​മെ​​​ന്നും സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് അ​​​ഭ്യ​​​ര്‍​ത്ഥി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group