“അമൂല്യം ജീവിതം – അരുത് ലഹരി” പുസ്തകം പ്രകാശനം ചെയ്തു

കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ര​​​​ചി​​​​ച്ച ‘അ​​​​മൂ​​​​ല്യം ജീ​​​​വി​​​​തം – അ​​​​രു​​​​ത് ല​​​​ഹ​​​​രി’ എ​​​​ന്ന ഗ്ര​​​​ന്ഥം കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ.​​​​യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തി​​​​യ​​​​ഡോ​​​​ഷ്യ​​​​സി​​​​നു ന​​​​ൽ​​​​കി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​സി യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ്, ഫാ.​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി, റ​​​​വ ഡോ. ​​​​പോ​​​​ൾ മൂ​​​​ഞ്ഞേ​​​​ലി, ഫാ.​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ, ഫാ ​​​​ജോ​​​​ൺ അ​​​​രീ​​​​ക്ക​​​​ൽ, റ​​​​വ. ഡോ. ​​​​ജോ​​​​ളി പു​​​​ത്ത​​​​ൻ​​​പു​​​​ര, ജെ​​​​സി ജെ​​​​യിംസ് , ഫാ.​​​​ടോ​​​​ണി കോ​​​​ഴി​​​മ​​​​ണ്ണി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group