ശശി തരൂർ – ക​​​ര്‍ദി​​​നാ​​​ൾ മാർ ജോ​​​ര്‍ജ് ആലഞ്ചേരി കൂടിക്കാഴ്ച നടന്നു

കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച് ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ​​​ത്തി​​​യാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ക​​​ര്‍ദി​​​നാ​​​ളി​​​നൊ​​​പ്പം അ​​​ദ്ദേ​​​ഹം പ്ര​​​ഭാ​​​ത ഭ​​​ക്ഷ​​​ണ​​​ത്തി​​​ലും പ​​​ങ്കു​​​ചേര്‍ന്നു.

വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ നി​​​​ര്‍​മാ​​​​ണം നി​​​​ര്‍​ത്തി​​​​വ​​​യ്​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ര്‍​ബ​​​​ന്ധം പി​​​​ടി​​​​ക്കു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും, അ​​​​തേ​​​​സ​​​​മ​​​​യം, പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്ക​​​​രു​​​​തെ​​​​ന്ന​​​​ത് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ല്ലാ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും ന്യാ​​​​യ​​​​മാ​​​​ണെ​​​​ന്നും ശ​​​​ശി ത​​​​രൂ​​​​ര്‍​​​​ പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group