പ്രാർത്ഥന ഫലംകണ്ടു തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികൻ മോചിതനായി..

നൈജീരിയയിൽ ഇസ്ലാമിക് തീവ്രവാദികൾ ബന്ദിയാക്കി വെച്ച വൈദികൻ മോചിതനായി.
ഒരു മാസത്തിലേറെ നീണ്ടുനിന്ന നരകയാതനക്ക് ശേഷമാണ് ഫാദർ ജോ കൊക്കെയെ തീവ്രവാദികൾ വിട്ടയച്ചത്.നൈജീരിയയിലെ സെന്റ് വിൻസെന്റ് ഫെറർ ഇടവകയിൽ നിന്ന് കഴിഞ്ഞമാസമാണ് 2 വൈദികരെ തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരു വൈദികനെ തീവ്രവാദികൾ കൊന്നിരുന്നു.
അക്രമികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന തായും, തന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്ത എല്ലാവരോടും ഫാദർ ജോ കൊക്കെ നന്ദി പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group