അഭയാർഥികളെ സ്വീകരിക്കണം: വത്തിക്കാൻ.

വ​​​ത്തി​​​ക്കാ​​​ൻ‌ സി​​​റ്റി: താലിബാനെ ഭയന്ന് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ഭ​​​യം ന​​​ല്കാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​സ​​​മൂ​​​ഹം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​ന്നു വ​​​ത്തി​​​ക്കാ​​​ൻ.ഓരോ മനുഷ്യജീവനും സംരക്ഷിക്കുവാൻ കടപ്പെട്ടിരിക്കുന്നു എന്നും പാ​​​ശ്ചാ​​​ത്യ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തി​​​നു ബാ​​​ധ്യ​​​ത​​​യുണ്ടെന്നും വ​​​ത്തി​​​ക്കാ​​​ൻ മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ഒ​​​സ​​​ർ​​​വ​​​ത്തോ​​​രെ റൊ​​​മാ​​​നോ​​​യു​​​ടെ ഒ​​​ന്നാം പേ​​​ജി​​​ൽ ഡെ​​​പ്യൂ​​​ട്ടി എ​​​ഡി​​​റ്റ​​​ർ ജ​​​യ​​​റ്റാ​​​നോ വ​​​ല്ലീ​​​നി എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.അ​​​ഫ്ഗാ​​​ൻ ജ​​​ന​​​ത​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നേ​​​ര​​​ത്തേ ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group