മതം മാറ്റത്തിനായി തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രൈസ്തവരെ ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട്…

മാലിയിൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ ക്രിസ്ത്യൻ, കർഷകരെ ആക്രമിക്കുകയും അവരുടെ കൃഷിഭൂമി നശിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്.കൂടാതെ ക്രൈസ്തവരെ കീഴ്പ്പെടുത്താനും മതം മാറാനും നിർബന്ധിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.മാലിയിലെ ജനങ്ങളെ കീഴടക്കാനുള്ള ജിഹാദിസത്തിന്റെ പുതിയ ആയുധം ‘വിശപ്പ്’ ആയിരിക്കുമെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പ്രതികരിച്ചു, കാരണം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ കർഷകരെ ആക്രമിക്കുന്നത് തുടരുകയാണെന്നും . ജിഹാദികൾ, കർഷകരുടെ കൃഷിയിടങ്ങളിൽ നിന്ന് വിളവെടുക്കുന്നത് തടയുകയാണെന്നും . ക്രിസ്ത്യൻ, കർഷകരെ അവരുടെ ചരക്ക് വാഹനങ്ങളിൽ കാർഷിക വിളകൾ കൊണ്ടുപോകുന്നതിൽ നിന്ന് നീക്കം ചെയ്യുകയും അനുസരിക്കാത്തവരുടെ കൃഷിയിടം കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് എസിഎൻ റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്ര സമൂഹം ഈ പ്രശ്നത്തിൽ വേണ്ടവിധം ഇടപെടണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട് ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group