ഡൽഹിയിൽ മതസൗഹാർദ്ദ ഈസ്റ്റർ ആഘോഷം നടന്നു

ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റിന്റെ ആഭിമുഖ്യത്തിൽ ആ​​​ശാ കാ ​​​മ​​​ഹോ​​​ത്സ​​​വ് എ​​​ന്ന പേ​​​രി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ്ദ ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പിച്ചു.

ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​ൽ​​​ഹി വെ​​​സ്റ്റേ​​​ണ്‍ കോ​​​ർ​​​ട്ട് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ര​​​ണ്ടാ​​​മ​​​ത് ഇ​​​ന്‍റ​​​ർ റി​​​ലീ​​​ജി​​​യ​​​സ് എ​​​ക‍്യു​​​മെ​​​നി​​​ക്ക​​​ൽ പ​​​രി​​​പാ​​​ടി​​​യി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​ശ​​​സ്ത വ്യ​​​ക്തി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

മു​​​ൻ ടൂ​​​റി​​​സം സ​​​ഹ​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ണ്‍സ് ക​​​ണ്ണ​​​ന്താ​​​നം, ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം റി​​​ൻ​​​ചാ​​​ൻ ലാ​​​മോ, സി​​​ബി​​​എ​​​സ്ഇ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജോ​​​സ​​​ഫ് ഇ​​​മ്മാ​​​നു​​​വേ​​​ൽ, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മൂ​​​ഞ്ഞേ​​​ലി, സു​​​പ്രീം​​​കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​ഡ്വ. സാ​​​ജു ജേ​​​ക്ക​​​ബ്, ദീ​​​പി​​​ക അ​​​സോ​​​സി​​​യേ​​​റ്റ് എ​​​ഡി​​​റ്റ​​​ർ ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ, ആ​​​ചാ​​​ര്യ സു​​​ശീ​​​ൽ മു​​​നി മി​​​ഷ​​​ൻ സ്ഥാ​​​പ​​​ക​​​ൻ വി​​​വേ​​​ക് മു​​​നി​​​ജി മ​​​ഹാ​​​രാ​​​ജ്, ഇ​​​ന്ത്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഓ​​​ഫ് ഓ​​​ൾ റി​​​ലീ​​​ജി​​​യ​​​സ് നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍വീ​​​ണ​​​ർ ഗോ​​​സ്വാ​​​മി സു​​​ശീ​​​ൽ​​​ജി മ​​​ഹാ​​​രാ​​​ജ്, ജൂ​​​വി​​​ഷ് ക​​മ്യൂ​​​ണി​​​റ്റി ഹെ​​​ഡ് റാ​​​ബി എ​​​സ​​​ക്കി​​​യേ​​​ൽ ഐ​​​സ​​​ക് മ​​​ലേ​​​ക​​​ർ, ഇ​​​സ്‌​​ലാ​​​മി​​​ക പ​​​ണ്ഡി​​​ത​​​ൻ ഡോ. ​​​മൗ​​​ലാ​​​ന ക​​​ൽ​​​ബേ റു​​​ഷൈ​​​ദ, ടെ​​​ന്പി​​​ൾ ഓ​​​ഫ് ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഡോ.​ ​​എ.​​കെ. ​മ​​​ർ​​​ച്ചെ​​​ന്‍റ്, ബ​​​ഹാ​​​യ് ഹൗ​​​സ് ഓ​​​ഫ് വ​​​ർ​​​ഷി​​​പ്പ് പ​​​ബ്ലി​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ കാ​​​ർ​​​മ​​​ൽ ത്രി​​​പാ​​​ഠി, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group