ഒറ്റ പെൺകുട്ടികൾക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ സംവരണം

ഒറ്റ പെണ്‍കുട്ടികള്‍ക്ക് സംവരണ സീറ്റ് ഏർപ്പെടുത്തി ഡല്‍ഹി യൂണിവേഴ്സിറ്റി. 2024-25 അധ്യയനവർഷം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കോളജുകളിലെയും എല്ലാ ബിരുദകോഴ്സുകള്‍ക്കും സംവരണമുണ്ട്.

യൂണിവേഴ്സിറ്റിയുടെ കീഴില്‍ 69 കോളജുകളിലായി 79 ബിരുദകോഴ്സുകളില്‍ 71,000 സീറ്റുകളാണുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group