ഓ​​​ണ​​​ച്ചെ​​​ല​​​വു​​​ക​​​ൾ; കേരളം 1000 കോ​​​ടി രൂ​​​പ കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കു​​​ന്നു

കൊച്ചി : ഓണച്ചെലവുകൾ കൂടി പ്രമാണിച്ച് സം​​​സ്ഥാ​​​നം 1000 കോ​​​ടി രൂ​​​പ കൂ​​​ടി ക​​​ട​​​മെ​​​ടു​​​ക്കു​​​ന്നു. ഈ ​​​മാ​​​സം 14നു ​​​ലേ​​​ലം ന​​​ട​​​ക്കും. എ​​​ന്നാ​​​ൽ ഓ​​​ണ​​​ത്തി​​​നാ​​​യി ഇ​​​നി​​​യും ക​​​ട​​​മെ​​​ടു​​​ക്കേ​​​ണ്ടി വ​​​ന്നേ​​​ക്കുമെന്നാണ് റിപ്പോർട്ടുകൾ. ക​​​ഴി​​​ഞ്ഞ മാ​​​സം മാ​​​ത്രം 7500 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​ർ ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്നു.

ക​​​ടു​​​ത്ത സാ​​​മ്പത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വാ​​​യ്പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ളം കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​നു​​​കൂ​​​ല​​​മാ​​​യ മ​​​റു​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group