ഇഡബ്ല‍്യുഎസ് സീറോ മലബാർ സഭാംഗങ്ങൾ ഇനി മുതൽ സീറോ മലബാർ സിറിയൻ കാത്തലിക്; ഉത്തരവ് പുറത്തിറക്കി

കൊച്ചി : മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള കേ​ര​ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച 164 സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 163-ാമ​തു​ള്ള സി​റി​യ​ൻ കാ​ത്ത​ലി​ക് (സീറോ മ​ല​ബാ​ർ കാ​ത്ത​ലി​ക്) എ​ന്ന​ത് സീറോ മ​ല​ബാ​ർ സി​റി​യ​ൻ കാ​ത്ത​ലി​ക് എ​ന്നാ​ക്കി മാ​റ്റി. ഇ​തു​സം​ബ​ന്ധി​ച്ച് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി.

സീറോ മ​ല​ബാ​ർ സ​ഭ​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക്, ദ​ളി​ത് കാ​ത്ത​ലി​ക്, നാ​ടാ​ർ കാ​ത്ത​ലി​ക് എ​ന്നി​വ​ർ ഒ​ഴി​കെ​യു​ള്ള അം​ഗ​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​ണ് സീ​റോ മ​ല​ബാ​ർ സി​റി​യ​ൻ കാ​ത്ത​ലി​ക് എ​ന്ന പേ​ര്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group