സുമനസ്സുകളുടെ സഹായം തേടുന്നു…

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിലാസിനി കെ എസ് എന്ന വിധവയും അനാഥയുമായ അമ്മ സുമനസ്സുകളുടെ സഹായം തേടുന്നു.

രണ്ടര വർഷങ്ങൾക്ക് മുൻപാണ് മരിയൻ സൈന്യം വേൾഡ് മിഷൻ വിലാസിനിയുടെ ദയനീയ സ്ഥിതി ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. എങ്കിലും ചിലവാകുന്ന തുക ലഭിക്കാതെ വന്നതിനാലും, അവരുടെ മോശം ആരോഗ്യം മൂലവും ചികിത്സ നീണ്ടു പോവുകയായിരുന്നു. കോവിഡ് പിടിപെട്ടതും ഹൃദയ വാൽവിന് തകരാറായതും ഓപ്പറേഷൻ വൈകിപിച്ചു.മരിയൻ സൈന്യത്തിലൂടെ എട്ട് ലക്ഷം (800000 ) രൂപ സമാഹരിച്ചു. വർഷങ്ങൾ ചികിത്സയും ഡയാലിസിസുമായി നീണ്ടപ്പോൾ അടിയന്തിരമായി നടക്കേണ്ട ഓപ്പറേഷന് ഇനിയും 4 ലക്ഷം രൂപയുടെ കുറവുണ്ട്.2023 മാർച്ച് – 14 -ന് ചൊവ്വാഴ്ചയാണ് ഓപ്പറേഷൻ. വിലാസിനിക്കു വേണ്ടി ഒരിക്കൽ കൂടി ഞങ്ങൾ കൈ നീട്ടുന്നു. – ഏറെ നന്ദിയോടെ പ്രാർത്ഥനയോടെ
നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു…..
സഹായങ്ങൾ നേരിട്ട്
Vilasini KS
A/C No:42572610008675. lFC:CNRB0000728 Carara Bank. Iritty.
Kannur Dt.
Contact no.9745521594,
Or.
Mariyan Sainyam World Mission.
Barclays Bank.
Sort code 20 17 20
A/C 13101541
Reference: treatment vilasini എന്ന അക്കൗണ്ടിൽ അയക്കാവുന്നതാണ്.
മാർച്ച് 18-ന് ഈ അക്കൗണ്ട് ക്ലോസ്സ് ചെയ്യുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group