ഉപജീവനമാര്‍ഗ്ഗമായി കേരളത്തില്‍ കൃഷി കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ : മാര്‍ ജോസഫ് പാംപ്ലാനി

കേന്ദ്രസംസ്ഥാന സര്‍ക്കാരുകൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

കൃഷി ഉപജീവനമാര്‍ഗ്ഗമായി മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കര്‍ഷകര്‍ വലിയ നിരാശയിലേക്ക് തള്ളപ്പെടുമെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി. കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ വിലയിരുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group