സെ​ന്‍റ് മ​റി​യം ത്രേ​സ്യ പ്രോ​വി​ൻ​സി​ന്‍റെ പ്ര​ഥ​മ പ്രൊ​വി​ൻ​ഷ്യ​ലായി സി​സ്റ്റ​ർ ഡോ. ​റൂ​ബി തെ​രേ​സ്

ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പു​​​തു​​​താ​​​യി രൂ​​​പം​​​കൊ​​​ണ്ട ആ​​​ഫ്രി​​​ക്ക​​​യി​​​ലെ സെ​​​ന്‍റ് മ​​​റി​​​യം ത്രേ​​​സ്യ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്ര​​​ഥ​​​മ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​റൂ​​​ബി തെ​​​രേ​​​സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​സ്റ്റ​​​ർ ഡോ. ​​​ര​​​ശ്മി​​​യാ​​​ണ് വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ. സി​​​സ്റ്റ​​​ർ ഡോ. ​​​ഫി​​​ൽ​​​സി മ​​​രി​​​യ, സി​​​സ്റ്റ​​​ർ പ്രീ​​​തി, സി​​​സ്റ്റ​​​ർ നീ​​​ന എ​​​ന്നി​​​വ​​​ർ കൗ​​​ണ്‍​സി​​​ലേ​​​ഴ്സും സി​​​സ്റ്റ​​​ർ റോ​​​സ്‌​​​ലി​​​ൻ പോ​​​ൾ ഓ​​​ഡി​​​റ്റ​​​റു​​​മാ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group