എസ്ജെഎസ്എം സുപ്പീരിയർ ജനറലായി സിസ്റ്റർ ശോഭ റൊസാരിയോ

സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക് (എസ്ജെഎസ്എം) സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആയി സി. ശോഭ റൊസാരിയോ തിരഞ്ഞെടുക്കപ്പെട്ടു. 1845ൽ ഫ്രാൻ‌സിൽ സ്ഥാപിതമായ എസ്ജെഎസ്എമ്മിന്റെ സുപ്പീരിയർ ജനറൽ ആയി ഇന്ത്യയിൽ നിന്നുള്ളയാൾ തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. 2016ൽ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group