ആദ്ധ്യാത്മിക പ്രതിസന്ധികൾ വളർച്ചയിലേക്ക് നയിക്കുന്നു : ഫ്രാൻസിസ് മാർപാപ്പാ

നമ്മെ തളച്ചിടുന്ന ദുഷ്പ്രവണതകളെ സൂക്ഷ്മമായി പരിശോധിക്കാനും, നമ്മിൽ പൂവിടാൻ സാധ്യതയുള്ള പുണ്യങ്ങളിലേക്ക് ദൈവകൃപയിലൂടെ നടക്കാനും, അതുവഴി നമ്മുടെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവിന്റെ വസന്തകാലം കൊണ്ടുവരാനും, ആദ്ധ്യാത്മിക പോരാട്ടം സഹായിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

#GeneralAudience എന്ന ഹാഷ്‌ടാഗോടുകൂടിയാണ് മാർപാപ്പാ ഇങ്ങനെയൊരു സന്ദേശം ട്വിറ്ററിൽ കുറിച്ചത്.

വത്തിക്കാനിൽ പതിവുപോലെ ഈ ബുധനാഴ്ചയും പൊതുകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ആദ്ധ്യാത്മിക ജീവിതവുമായി ബന്ധപ്പെടുത്തി ആളുകൾക്ക് ഉദ്‌ബോധനം നൽകിയതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇത്തരമൊരു സന്ദേശം ആവർത്തിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group