മുംബൈ : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് ഡോ.അമർത്യാ സെൻ.വലിയൊരു മനുഷ്യസ്നേഹിയാണ് ഫാ.സ്റ്റാൻ സ്വാമി. അദ്ദേഹത്തിന്റെ കസ്റ്റഡി ജീവിതം നരേന്ദ്ര മോദി സർക്കാർ ദുസഹമാക്കുകയായിരുന്നുവെന്ന് നൊബേൽപുരസ്കാരജേതാവായ സാന്പത്തിക വിദഗ്ധൻ ഡോ. അമർത്യാ സെൻ കുറ്റപ്പെടുത്തി.
സുരക്ഷ ഒരുക്കുന്നതിനുപകരം അദ്ദേഹത്തിന്റെ ജീവിതം സർക്കാർ കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു, നിയമപരമായ പഴുതുകൾ ഉപയോഗിച്ച് ഫാദർ സ്വാമിയെ
ഉപദ്രവിച്ചുവെന്നും മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമർത്യാസെൻ പറഞ്ഞു ..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group