വികസനത്തിന് സഭ എതിരല്ലെന്നും, വികസനത്തിനായി കുടിയൊഴിപ്പിക്ക പ്പെടുന്നവർക്ക് ഭരണകൂടം സുരക്ഷ ഉറപ്പാക്കണമെന്നും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ. പാറ്റൂർ സെമിത്തേരി പള്ളിയുടെ കൂദാശ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തീരപ്രദേ ശങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. വി ഴിഞ്ഞത്ത് നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം വിജയം കാണും വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group