ദൈ​​​വ​​​ദാ​​​സി സി​​​സ്റ്റ​​​ർ മ​​​രി​​​യ സെ​​​ലി​​​ന്റെ ധ​​​ന്യ​​​പ​​​ദ​​​വി: കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി നാ​​​ളെ

ദൈ​​​വ​​​ദാ​​​സി സി​​​സ്റ്റ​​​ർ മ​​​രി​​​യ സെ​​​ലി​​​ൻ ക​​​ണ്ണ​​​നാ​​​യ്ക്ക​​​ലി​​​നെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ധ​​​ന്യ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി നാ​​​ളെ ക​​​ണ്ണൂ​​​ർ പ​​​യ്യാ​​​മ്പ​​​ലം ഉ​​​ർ​​​സു​​​ലൈ​​​ൻ കോ​​​ൺ​​​വ​​​ന്‍റ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 10.30നു ​​​ന​​​ട​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ.​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ സി​​​സ്റ്റ​​​ർ വീ​​​ണ പാ​​​ണ​​​ങ്കാ​​​ട്ട് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണ​​​വും താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, വി​​​ജ​​​യ​​​വാ​​​ഡ ബി​​​ഷ​​​പ് ഡോ. ​​​ടി.​​​ജോ​​​സ​​​ഫ് രാ​​​ജ​​​റാ​​​വു, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മെ​​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group