കൊച്ചി :ചില പ്രത്യേക മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തല്ലിത്തകർക്കുന്ന തരത്തിലേക്ക് വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളുടെ ലേബലിൽ നടത്തുന്ന സമരങ്ങൾ നീങ്ങുന്നത് അപലപനീയവും അംഗീകരിക്കാനാകാത്തതുമാണെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ് സംസ്ഥാന നേതൃയോഗം.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബോധപൂർവം ഇല്ലാതാക്കുവാനുള്ള ശ്രമം കേരളത്തിലുള്ളതായി സംശയിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡനന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group