ഞായറാഴ്ച മാത്രം എന്തുകൊണ്ടാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുന്നത്?

ഒരു ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് മാത്രം കോവിഡ് വ്യാപനം തടയാൻ കഴിയുമോ?

ഒരിടത്തും ആളുകൾ കൂടുന്നില്ല എന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായിട്ടാണോ/ ഉറപ്പാക്കിയിട്ടാണോ ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്?

ഈ ചോദ്യങ്ങൾക്ക് ബഹുമാനപ്പെട്ട സർക്കാർ മറുപടി തരുമെന്ന് അഭ്യർത്ഥിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group