ദൈവീകദാനങ്ങൾ പങ്കുവയ്ക്കപ്പെടുന്ന വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ഇനിയും ഐക്യവും സഹകരണവും ഉറപ്പുവരുത്തണമെന്നും, ഇതാണ് യഥാർത്ഥ സിനഡൽ സഭയെന്നും, അനുദിന സിനഡാനന്തര പത്രസമ്മേളനത്തിൽ ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദ്ദിനാൾ കുർട്ട് കോച്ച്.
ഓരോ സഭയ്ക്കും തങ്ങളുടേതായ രീതിയിൽ പൊതുവായി നൽകുവാൻ കഴിയുന്ന സംഭാവനകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സിനഡിൻ്റെ ഏറ്റവും പ്രസക്തമായ വശങ്ങളിലൊന്ന്, അതിന്റെ എക്യൂമെനിക്കൽ മാനമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group