വാഴ്ത്തപ്പെട്ട കാർലോയുടെ പേരിൽ പ്രഥമ വിദ്യാലയം ഓസ്ട്രേലിയയിൽ ഒരുങ്ങുന്നു..

ദിവ്യകാരുണ്യത്തിന്റെ അപ്പോസ്തലന് ഓസ്‌ട്രേലിയയുടെ ആദരo.ആദരസൂചകമായി കാർലോ അക്യൂട്ടസിന്റെ പേരിൽ പ്രഥമ വിദ്യാലയം ഓസ്ട്രേലിയയിൽ ഉയരുന്നു.ശാരീരിക, മാനസിക,ബൗദ്ധികവളർച്ചയ്‌ക്കൊപ്പം ആത്മീയ വളർച്ചയ്ക്കും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ വിൽക്കാനിയ-ഫോർബ്‌സ് രൂപതയാണ് ന്യൂ സൗത്ത് വെയിൽസിലെ മോവാമ പട്ടണത്തിൽ ബ്ലസ്ഡ് കാർലോ കാത്തലിക് സ്കൂളിന് തുടക്കം കുറിക്കുന്നത്. കിൻഡർ ഗാർട്ടൻ മുതൽ 12-ാം ക്ലാസുവരെയുള്ള സ്‌കൂൾ 2024ൽ പ്രവർത്തനം ആരംഭിക്കനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.യേശുവിന്റെ പ്രബോധനളെയും മാതൃകകളെയും കേന്ദ്രീകരിച്ചുള്ള പാഠ്യ ക്രമമായിരിക്കും സ്‌കൂളിന്റെ പ്രത്യേകത.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group