ഏ​കീ​കൃ​ത കു​ർ​ബാ​ന; സം​യു​ക്ത​യോ​ഗം ചേർന്നു

ഏ​​​കീ​​​കൃ​​​ത കു​​​ർ​​​ബാ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്, സീ​​​റോ ​​മ​​​ല​​​ബാ​​​ർ സി​​​ന​​​ഡ് നി​​​യോ​​​ഗി​​​ച്ച മെ​​​ത്രാ​​​ന്മാ​​​രു​​​ടെ സ​​​മി​​​തി​​​യു​​​ടെ​​​യും എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​കസ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ഫൊ​​​റോ​​​ന വി​​​കാ​​​രി​​​മാ​​​രു​​​ടെ​​​യും സം​​​യു​​​ക്ത യോ​​​ഗം ചേ​​ർ​​ന്നു.

മെ​​​ത്രാ​​​ന്മാ​​​രു​​​ടെ സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ബി​​​ഷ​​​പ് മാ​​​ർ ബോ​​​സ്കോ പു​​​ത്തൂ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു യോ​​​ഗം.ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​ബ്ലാ​​​നി, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group