സർവ്വകലാശാലകൾ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല, പിൻവാതിൽ നിയമനത്തിനും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കം

കൊച്ചി :കേരളത്തിലെ സർവ്വകലാശാലകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. പിൻവാതിൽ നിയമനത്തിനും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കം. ഡ്രൈവർ കം ഓഫീസ് തസ്‌തികയിലാണ് പിൻവാതിൽ നിയമനം. 11 സർവകശാലകളിലായി 172 ഒഴിവുകൾ ഉണ്ടെന്നാണ് രേഖകളിൽ ഉള്ളത്. എന്നാൽ 30 എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6 സർവ്വകലാശാലകൾ ആണ് ഒഴിവുകൾ ഭാഗികമായി മാത്രം റിപ്പോർട്ട് ചെയ്തത്. നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സിൻഡിക്കേറ്റിന്റെ നീക്കം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group