അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്

രാജ്യത്ത്  ഗുരുതരമായ അപകട സാദ്ധ്യതകൾ ഉണ്ടാകും എന്ന UN മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ 2 ആഴ്ച നീണ്ടു നിൽക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സർക്കാരിനെ അട്ടിമറിക്കാനും രാജ്യത്തെ മൂന്നിൽ രണ്ടു  ഭാഗത്തെ നിയന്ത്രിക്കാൻ വേണ്ടി വിമത ഗ്രൂപ്പുകൾ നടത്തുന്ന പോരാട്ടം മധ്യ ആഫ്രിക്കയെ സംഘർഷമയമാക്കി മാറ്റിയിരിക്കുകയാണ് .സംഘർഷം മൂലം ഇതുവരെ 50000 തിലധികം പൗരന്മാർ രാജ്യത്ത് നിന്നും പാലായനം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ സമാധാന സ്ഥിതി അസ്ഥിരപ്പെടുത്തുന്ന ഈ പുതിയ ഭീഷണിയോടെ സമാധാനപരമായി പ്രതികരിക്കുവാൻ പതിനായിരത്തിലധികം സമാധാന സേനകളെ ഇതുവരെ CAR ൽ നിയമിച്ചതായി UN മേധാവി മാങ്കൂർ എൻഡിയെ അറിയിച്ചു . ഇനിയും മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ അപകടത്തിലാകും എന്നും UN പ്രതിനിധി മുന്നറിയിപ്പ് നൽകി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group