സ്പൈഡർമാൻ മാർപാപ്പയെ കാണാനെത്തിയപ്പോൾ

രസകരമായ സന്ദർശനത്തിനാണ് കഴിഞ്ഞദിവസം വത്തിക്കാൻ വേദിയായത്.
പ്രിയ കഥാപാത്രമായ സ്പൈഡർമാന്റെ വേഷo ധരിച്ചെത്തിയ ആളുമായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കൂടിക്കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായ കൊണ്ടിരിക്കുന്നത്.സ്പൈഡർമാൻ എന്തിന് മാർപാപ്പയെ കാണാനെത്തി എന്നുള്ള തരത്തിൽലുള്ള രസകരമായ ചോദ്യങ്ങളും കമന്റുകൾളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഇറ്റലിയിലെ ആശുപത്രികളിൽ കഴിയുന്ന രോഗികളായ കുഞ്ഞുങ്ങളായ സന്ദർശിച്ചു അവർക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ സ്പൈഡർമാന്റെ വേഷമണിഞ്ഞെത്തിയത് 28 വയസ്സുള്ള മാറ്റിയ വില്ലാർഡിറ്റ എന്ന ഇറ്റാലിയൻ യുവാവാണ് മാർപാപ്പയുമായി രസകരമായ കൂടിക്കാഴ്ച നടത്തിയത്. ഈ വീഡിയോ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group