രാജ്യത്തെ തൊഴിലില്ലായ്മ കുറഞ്ഞെന്ന് സര്‍വേ റിപ്പോര്‍ട്ട്; കണക്ക് പുറത്ത് വിട്ട് സര്‍ക്കാര്‍

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സര്‍ക്കാരിന്റെ സര്‍വേ ഫലം. നഗര പ്രദേശങ്ങളില്‍ 15 വയസ്സിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ കഴിഞ്ഞ വര്‍ഷം ജനുവരി – മാര്‍ച്ച്‌ മാസങ്ങളില്‍ 8.2% ആയിരുന്നത് ഈ വര്‍ഷം അതേ കളയളവില്‍ 6.8% ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ സാമ്ബിള്‍ സര്‍വേയുടേതാണ് റിപ്പോര്‍ട്ട്. മുൻവര്‍ഷം ഏപ്രില്‍ – ജൂണ്‍ മാസങ്ങളില്‍ 7.6 ശതമാനവും ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള രണ്ടു പാദങ്ങളില്‍ 7.2% ശതമാനവുമായിരുന്നു തൊഴിലില്ലായ്മ നിരക്ക്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group