നാം ​​​​ന​​​​മു​​​​ക്കു​​​​ വേ​​​​ണ്ടി മാ​​​​ത്രം ഉ​​​​ള്ള​​​​വ​​​​ര​​​​ല്ല, മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​​ വേ​​​​ണ്ടി സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് : മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി

നാം ​​​​ന​​​​മു​​​​ക്കു​​​​വേ​​​​ണ്ടി മാ​​​​ത്രം ഉ​​​​ള്ള​​​​വ​​​​ര​​​​ല്ല, മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണെ​​​​ന്ന് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി.
കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ പെ​​​​സ​​​​ഹാ തി​​​​രു​​​​നാ​​​​ളി​​​​ലെ ദി​​​​വ്യ​​​​ബ​​​​ലി​​​​മ​​​​ധ്യേ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന 12 ​പേ​​​​രു​​​​ടെ പാ​​​​ദ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ദി​​​​നാ​​​​ൾ ക​​​​ഴു​​​​കി ചും​​​​ബി​​​​ച്ചു.

മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ കൂ​​​​രി​​​​യ​​​​യി​​​​ലെ വി​​​​വി​​​​ധ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ഫാ. ​​​​തോ​​​​മ​​​​സ് മേ​​​​ൽ​​​​വെ​​​​ട്ട​​​​ത്ത്, ഫാ. ​​​​ജി​​​​ഫി മേ​​​​ക്കാ​​​​ട്ടു​​​​കു​​​​ളം, ഫാ. ​​​​ജോ​​​​സ​​​​ഫ് തോ​​​​ലാ​​​​നി​​​​ക്ക​​​​ൽ, ഫാ. ​​​​ആ​​​​ന്‍റ​​​​ണി വ​​​​ട​​​​ക്കേ​​​​ക്ക​​​​ര, ഫാ. ​​​​തോ​​​​മ​​​​സ് ആ​​​​ദോ​​​​പ്പി​​​​ള്ളി​​​​ൽ, ഫാ. ​​​​ജോ​​​​ജി ക​​​​ല്ലി​​​​ങ്ങ​​​​ൽ, ഫാ. ​​​​പ്ര​​​​കാ​​​​ശ് മ​​​​റ്റ​​​​ത്തി​​​​ൽ, ഫാ. ​​​​മാ​​​​ത്യു തു​​​​രു​​​​ത്തി​​​​പ്പി​​​​ള്ളി​​​​ൽ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group