അ​ധ്യാ​പ​ക​ര്‍ എന്നും പ്ര​ചോ​ദ​ന​മാ​ക​ണം: ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്

കാ​​​​ല​​​​ത്തി​​​​നു മു​​​​മ്പേ സ​​​​ഞ്ച​​​​രി​​​​ച്ചു കൊണ്ട് പു​​​​തു​​​ത​​​​ല​​​​മു​​​​റ​​​​യെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ച്ചും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ചും നീങ്ങേണ്ടവരാണ് ഓരോ അധ്യാപകരുമെന്ന് ഓർമിപ്പിച്ച് കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ​ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ര്‍ ഇ​​​​ഗ്‌​​​​നാ​​​​ത്തി​​​​യോ​​​​സ്. മ​​​​ത​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യു​​​​ടെ​​​​യും സൗ​​​​ഹാ​​​​ര്‍​ദ​​​​ത്തി​​​​ന്‍റെ​​​​യും പാ​​​​ഠ​​​​ങ്ങ​​​​ള്‍ പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യ്ക്ക് പ​​​​ക​​​​ര്‍​ന്നു ന​​​ല്കേ​​​ണ്ട വ​​​​ലി​​​​യ ചു​​​​മ​​​​ത​​​​ല അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​ലൂ​​​​ര്‍ റി​​​​ന്യൂ​​​​വ​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍​ഡി​​​​ന്‍റെ വാ​​​​ര്‍​ഷി​​​​ക ​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ​ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ഈ ​​​​വ​​​​ര്‍​ഷം സ​​​​ര്‍​വീ​​​​സി​​​​ല്‍​ നി​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​ന്ന 92 അ​​​​ധ്യാ​​​​പ​​​​ക, അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​രെ ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ദ​​​​രി​​​​ച്ചു. വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ മി​​​​ക​​​​വു തെ​​​​ളി​​​​യി​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ദി​​​​ന ​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ​​​​വ​​​​ര്‍​ക്കും ഉ​​​​പ​​​​ഹാ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി. ‘ഗി​​​​ല്‍​ഡ് വോ​​​​യ്‌​​​​സ്’ എ​​​​ന്ന വാ​​​​ര്‍​ത്താ പ​​​​ത്രി​​​​ക​​​​യും പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group