കോവിഡ് -19 ഭാരത സഭയ്ക്ക് നഷ്ടപ്പെട്ടത് 160ൽപരം വൈദികരെ..

കൊറോണ വൈറസ് സംഹാരമാടുന്ന ഭാരതത്തിൽ കഴിഞ്ഞ 5 ആഴ്ചയ്ക്കുള്ളിൽ മരിച്ചത് 160 ഓളം കത്തോലിക്കാ പുരോഹിതന്മാർ. ഇതിൽ ബിഷപ്പുമാരും ഉൾപ്പെടുന്നു.കോവിഡ് ബാധയെ തുടർന്ന് ഇന്ത്യയിൽ ശരാശരി 4,000 പേരാണ് ഓരോ ദിവസവും മരണപ്പെടുന്നത് ഇതിൽ തന്നെ ഒരു ദിവസം 4 പുരോഹിതന്മാർ എന്ന കണക്കിലാണ് ഇന്ത്യയിൽ മരണപ്പെടുന്നത്.
30,000 കത്തോലിക്കാ പുരോഹിതന്മാർ മാത്രമുള്ള ഭാരത സഭയിൽ വൈദികരുടെ മരണ നിരക്ക് ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group