വി.യൗസേപ്പിതാവിനോടുള്ള ആദര സൂചകമായി മെയ് ഒന്നിന് സ്പെയ്നിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ പ്രദക്ഷിണം സംഘടിപ്പിക്കുന്നു.
സ്പെയിനിലെ യുവാക്കളുടെ ഇടയിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് യൂത്ത് ചാരിറ്റബിൽ അസോസിയേഷനാണ് പ്രദക്ഷിണത്തിന് ചുക്കാൻ പിടിക്കുന്നത്.
ആഗോള വ്യാപകമായി നേരിടുന്ന ആരോഗ്യസാമൂഹ്യരാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുക എന്നതാണ് പ്രദക്ഷിണത്തിന്റെ പ്രധാന ലക്ഷ്യം.
ബീയിംങ് അനതർ ജോസഫ് ഫോർ മേരി എന്നതാണ് പ്രദക്ഷിണത്തിന് ആപ്തവാക്യം . മാതാവിനോടുള്ള മെയ് മാസ വണക്കത്തിന്റെ ഭാഗം കൂടിയാണ് ഈ പ്രദക്ഷിണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group